Join Whatsapp Group. Join now!

സയ്യിദ് അബ്ദുല്ല ഫൈസി അൽ ഹൈദ്രോസി തങ്ങൾ നിര്യാതനായി

Sayyid Abdullah Faizi Al Hydrozi Thangal passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 20.07.2021) പ്രമുഖ സയ്യിദ് കുടുംബാംഗവും പ്രവാസിയുമായ സയ്യിദ് അബ്ദുല്ല ഫൈസി അൽ ഹൈദ്രോസി തങ്ങൾ (60) നിര്യാതനായി. കർണാടക എരുമാട് സ്വദേശിയായ ഇദ്ദേഹം കൊളവയലിൽ ആയിരുന്നു താമസം.

Sayyid Abdullah Faizi Al Hydrozi Thangal passed away

 ഭാര്യ: ഹാജറ. മക്കൾ: സയ്യിദ് അഹ്‌മദ്‌ ജാബിർ, സയ്യിദ് അഹ്‌മദ്‌ നദീർ, സയ്യിദ് ജഅഫർ സാദിഖ്, സയ്യിദ് അഹ്‌മദ്‌ കബീർ രിഫാഇ, ആഇശത് ഫർസാന, ആഇശത് ശർഫാന.

മരുമക്കൾ: സയ്യിദ് സഫ്‌വാൻ തങ്ങൾ, ജുസൈറ ബീവി.



Keywords: kasaragod, News, Kerala, Obituary, Sayyid Abdullah Faizi Al Hydrozi, Sayyid Abdullah Faizi Al Hydrozi Thangal passed away.

< !- START disable copy paste -->

Post a Comment