Join Whatsapp Group. Join now!

മേല്‍ ബാര മൊട്ടമ്മല്‍ പ്രിയദര്‍ശിനി റോഡിന്റെ നവീകരണം സാംസ്‌കാരിക നിലയം പ്രവര്‍ത്തകര്‍ പൂര്‍ത്തീകരിച്ചു

Renovation of Upper Bara Mottammal Priyadarshini Road was completed by the Cultural Center activists, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 26.07.2021) പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം മേല്‍ ബാര പ്രവര്‍ത്തകര്‍ പുതിയതായി നിര്‍മിച്ച മേല്‍ ബാര മൊട്ടമ്മല്‍ പ്രിയദര്‍ശിനി റോഡിന്റെ നവീകരണം സാംസ്‌കാരിക നിലയം പ്രവര്‍ത്തകര്‍ പൂര്‍ത്തീകരിച്ചു.
                                                                     
News, kasaragod,Renov ation of Upper Bara Mottammal Priyadarshini Road was completed by the Cultural Center activists.

മേല്‍ ബാര കോളനി മുതല്‍ തൊട്ടി അടുക്കത്ത് വയല്‍ റോഡിലൂടെ ഗതാഗതം സുഗമമാക്കുവാന്‍ വേണ്ടി പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം പ്രവര്‍ത്തകര്‍ പുതുതായി നിര്‍മിച്ച റോഡിന്റെ പ്രവര്‍ത്തനങ്ങളാണ് തിങ്കളാഴ്ച പൂര്‍ത്തീകരിച്ചത്.

ഓവുചാലില്‍ പൈപ് ഇട്ടുകൊണ്ടും, ചെങ്കല്ലുകള്‍ വിരിച്ച് പാത നവീകരിച്ച് കൊണ്ടും പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം പ്രവര്‍ത്തകര്‍ നാടിന് മാതൃകയായി.


Keywords: News, kasaragod, Renovation of Upper Bara Mottammal Priyadarshini Road was completed by the Cultural Center activists.
< !- START disable copy paste -->

Post a Comment