Join Whatsapp Group. Join now!

ഇന്ധന - പാചകവാതക വിലവർധനവിനെതിരെ നഗരസഭക്ക് മുന്നിൽ അടുപ്പുകൂട്ടി സമരം നടത്തി

Protest was held in front of the corporation against the increase in fuel and cooking gas prices #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 02.07.2021) ഇന്ധന - പാചകവാതക വിലവർധനവിനെതിരെ കേരള മുൻസിപൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ കാഞ്ഞങ്ങാട് നഗരസഭ യൂനിറ്റ് അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു.

Kasaragod, Kanhangad, Kerala, News, President, Secretary, Protest was held in front of the corporation against the increase in fuel and cooking gas prices.

സംസ്ഥാന സെക്രടറിയേറ്റ് അംഗം എ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി വി രഘുനാഥൻ അധ്യക്ഷത വഹിച്ചു. വനിതാ സബ് കമിറ്റി ജില്ലാ കമിറ്റിയംഗം സുചിത്ര, പി വി ജയചന്ദ്രൻ, അനിൽ കുറുന്തൂർ സംസാരിച്ചു. യൂനിറ്റ് സെക്രടറി എം രാകേഷ് സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kanhangad, Kerala, News, President, Secretary, Protest was held in front of the corporation against the increase in fuel and cooking gas prices.
< !- START disable copy paste -->

Post a Comment