കാസർകോട്: (my.kasargodvartha.com 17.07.2021) കാസർകോട്ടെ ജുബിലി മൈക്സ് ജീവനക്കാരനും പഴയ കാല കോൺഗ്രസ് പ്രവർത്തകനുമായ അരമങ്ങാനം പ്രഭാകരൻ വൈദ്യർ (70) നിര്യാതനായി.
അരനൂറ്റാണ്ടിലേറെയായി കാസർകോട്ടെ ജൂബിലി മൈക്സിൽ പ്രവർത്തിച്ചു വരികയായിരുന്നു. പിതാവ്: ചിരുകണ്ടൻ വൈദ്യർ. മാതാവ്: ചോയ്ച്ചി.
ഭാര്യ: ഗോമതി. മക്കൾ: അനിത, സ്മിത, ശരത്. മരുമക്കൾ: പ്രകാശൻ, രവി, ശ്രുതി സഹോദരങ്ങൾ: സുകുമാരൻ അരമങ്ങാനം (പൊതു പ്രവർത്തകൻ), സുശീല.
Keywords: Kerala, News, Kasaragod, Aramanganam, Death, Obituary, Congress, Prabhakaran Vaidyar, a Kasargod Jubilee Mike activist, has passed away.
< !- START disable copy paste -->