Join Whatsapp Group. Join now!

ഒപ്പം പഠിച്ചവർക്ക് പെരുന്നാൾ കിറ്റുമായി വിദ്യാർഥി കൂട്ടായ്‌മയുടെ കൈത്താങ്ങ്

Old students group gives Eid Kit#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 16.07.2021) കോവിഡ് സാഹചര്യത്തിൽ പ്രയാസം അനുഭവിക്കുന്ന ഒപ്പം പഠിച്ചവരെ കണ്ടെത്തി പെരുന്നാൾ കിറ്റുമായി സഹപാഠികളുടെ കൈത്താങ്ങ്. തളങ്കര ഗവ.മുസ്‌ലിം വൊകേഷണൽ ഹയർ സെകൻഡറി സ്കൂളിലെ 1998-99 ബാചിലെ വിദ്യാർഥികളാണ് വേറിട്ട മാതൃക തീർക്കുന്നത്.

Old students group gives Eid Kit

നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ റിട. അധ്യാപകൻ മാഹിൻ മാസ്റ്ററിന് പെരുന്നാൾ കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപൽ മുഹമ്മദ് ശാഫി, നഗരസഭ കൗൺസിലർമാരായ സകരിയ എം എസ്, സഹീർ ആസിഫ്, പദ്ധതി കോർഡിനേറ്റർമാരായ കബീർ തളങ്കര, ഫാറൂഖ് എം എസ്, അശ്റഫ്‌ പട്ടേൽ, അസീസ്, നൂറുദ്ദീൻ ഫോർട് റോഡ് സംബന്ധിച്ചു.



Keywords: Kasaragod, News, Kerala, Eid, Students group, Kit, Old students group gives Eid Kit

< !- START disable copy paste -->

Post a Comment