Join Whatsapp Group. Join now!

ഉദുമ പടിഞ്ഞാറിലെ മുഹമ്മദ് കുഞ്ഞി കോട്ടക്കുന്ന് നിര്യാതനായി

Muhammed Kunji Kotakkunnu from Uduma passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 12.07.2021) പടിഞ്ഞാർ ജമാഅത് മസ്ജിദിന് സമീപം താമസിക്കുന്ന മുഹമ്മദ് കുഞ്ഞി കോട്ടക്കുന്ന് (78) നിര്യാതനായി. കോട്ടക്കുന്നിലെ പരേതരായ അബ്ദുല്ല - മറിയം ദമ്പതികളുടെ മകനാണ്.
 
Kasaragod, Kerala, News, Obituary, Muhammed Kunji Kotakkunnu from Uduma passed away.

ഭാര്യ: ആമിന. മക്കൾ: അബ്ദുല്ല കുഞ്ഞി, റാശിദ്, ബിഫാത്വിമ, സുഹ്റാ ബീവി, മിസ്‌രിയ, സമീന.

മരുമക്കൾ: അബ്ദുല്ല ബേവിഞ്ച, എസ് വി അബ്ബാസ്, ടി കെ അസീസ് പടിഞ്ഞാർ, സമീർ കൂവതൊട്ടി, സഫീദ ബദിര, ശാനിബ ബേവിഞ്ച.

Keywords: Kasaragod, Kerala, News, Obituary, Muhammed Kunji Kotakkunnu from Uduma passed away.

< !- START disable copy paste -->

Post a Comment