ബേവിഞ്ച: (www.kasargodvartha.com 09.07.2021) മുസ്ലിം ലീഗ് നേതാവ് ബേവിഞ്ചയിലെ കൂരാമ്പരൽ മുഹമ്മദ് ഹാജി (79) നിര്യാതനായി. ചെങ്കള പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാപക നേതാക്കളിലൊരാളാണ്. മികച്ച കർഷകൻ കൂടിയായ അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.
വളരെ കാലം ചെങ്കള ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. അവിഭക്ത കണ്ണുർ ജില്ലാ മുസ്ലിം ലീഗ് താലൂക് വളണ്ടിയർ ക്യാപ്റ്റനായിരുന്നു.
ഭാര്യ: ബീഫാത്വിമ ഹജ്ജുമ്മ.
മക്കൾ: അബ്ദുൽ കലാം (ശാർജ), ജമീല, നസീമ, അനീസ.
മരുമക്കൾ: ഇബ്രാഹിം ബി കെ ബേവിഞ്ച, ശാഫി ചെമ്പിരിക്ക, സുബൈർ കളനാട്, സമീറ ബേക്കൽ.
സഹോദരങ്ങൾ: സൈനബ, മറിയം, ഉമ്മു ഹലീമ, ബീഫാത്വിമ, പരേതയായ ആഇശ.
ബേവിഞ്ച ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
നിര്യാണത്തിൽ ബേവിഞ്ച വാർഡ് മുസ്ലിം ലീഗ് കമിറ്റി അനുശോചിച്ചു.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Obituary, Muhammad Haji from Bevinja passed away.