<b> ചെർക്കള: (my.kasargodvartha.com 12.7.2021)</b> ബേർക്കയിലെ തെക്കിൽ മൊയ്തീൻ കുഞ്ഞി (65) നിര്യാതനായി . ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: സുഹ്‌റ ബീവി. മക്കൾ: അസ്‌ലം, ഹകീം, ആഇശ. മരുമക്കൾ: ഫൈസൽ, ഫൗസിയ. റഹ്‌മത് നഗർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. Keywords: <b> Kasaragod, Kerala, News, Obituary, Moideen Kunhi from Berka passed away.</b> < !- START disable copy paste -->