സര്‍ സയ്യദ് കോളജ് എം എസ് എഫ് യൂണിറ്റ് സെക്രടറി ആയിരുന്ന അദ്ദേഹം മുംബൈയിലും ഗള്‍ഫിലുമായി ജോലി ചെയ്തു. പിന്നീട് നാട്ടിലെത്തി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രടറി, ഉദുമ മണ്ഡലം പ്രവാസി ലീഗ് വൈസ് പ്രസിഡന്റ്, മഠം ശാഖ മുസ്ലിം ലീഗ് സെക്രടറി, ബേക്കല്‍ ഫോര്‍ട് ജേസീസ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
പരേതനായ തൊട്ടി അബ്ബാസ് ഹാജി - ഖദീജ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: മൈമൂന. മക്കള്‍: നാഫിഅ് (ദുബൈ), ഇശാം, അബ്ബാസ്, ശംന.
മരുമകന്‍: ആസാദ് മാസ്തിഗുഡ്ഡ.
സഹോദരങ്ങള്‍: മജീദ്, ശംസുദ്ദീന്‍, അബൂബകര്‍, അന്‍സാരി, സുഹ്‌റ, നഫീസ, ഖൗലത്.
Keywords: Obituary, News, Panchayath, Committee, Masjid, Secretary, Mohammad Shafi Thotti from Pallikara passed away.
< !- START disable copy paste -->