Join Whatsapp Group. Join now!

ബാപ്പാലിപൊനത്തെ മറിയം ഹജ്ജുമ്മ നിര്യാതയായി

Maryam Hajjumma from Bapaliponam passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുണ്ട്യത്തടുക്ക: (my.kasargodvatha.com 08.07.2021) ബാപ്പാലിപൊനം മൺടമയിലെ പരേതനായ എം എം മാഹിന്‍ കുഞ്ഞി ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (74) നിര്യാതയായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

Kasaragod, Kerala, News, Obituary, Maryam Hajjumma from Bapaliponam passed away.

മക്കള്‍: മുഹമ്മദ്, അബ്ദുൽ അസീസ്, അബ്ദുർ റഹ്‌മാൻ, ഇബ്രാഹിം, യുസുഫ്, അബുബകര്‍ സിദ്ദീഖ് (എല്ലാവരും ഗള്‍ഫ്), ഫാത്വിമ, ഖദീജ, മൈമൂന.

മരുമക്കള്‍: അബ്ദുർ റഹ്‌മാൻ, ഹസൈനാര്‍ ഫൈസി, നൂറുന്നീസ, ഫാത്വിമത് ബുശ്റ, ആഇശത് ഖുബ്റ, സബീബ, നസീറ, സുമയ്യ, പരേതനായ മൊയ്തിന്‍.

സഹോദരങ്ങള്‍: ബി കെ മൊയ്തീന്‍, അബ്ദുർ റഹ്‌മാൻ, അബ്ദുൽ ഖാദര്‍, ഇബ്രാഹിം, യുസുഫ്, ഖദീജ, പരേതനായ മുഹമ്മദ്.

Keywords: Kasaragod, Kerala, News, Obituary, Maryam Hajjumma from Bapaliponam passed away.< !- START disable copy paste -->

Post a Comment