ഉപ്പള: (my.kasargodvartha.com 15.07.2021) പരേതനായ കുഞ്ഞഹ്മദിന്റെ ഭാര്യ മറിയം ഹജ്ജുമ്മ (80) നിര്യാതയായി. ഗോൾഡ് കിംഗ് ജ്വലറി ഉടമ ഹനീഫ് മകനാണ്.
മറ്റുമക്കൾ: അബ്ദുല്ല, ഹമീദ്, ആഇശ ബീവി, കുഞ്ഞാമിന, ബീഫാത്വിമ, ത്വാഹിറ, സഫിയ.
ഉപ്പളയിലെ മറിയം ഹജ്ജുമ്മ നിര്യാതയായി
Mariyam Hajjumma passed away
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ