Join Whatsapp Group. Join now!

ആവിക്കരയിലെ മാപ്പിടിച്ചേരി ശശിധരൻ നിര്യാതനായി

Mappidicherry Sasidharan from Avikkara passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 19.07.2021) ആവിക്കരയിലെ ഓടോറിക്ഷ തൊഴിലാളി മാപ്പിടിച്ചേരി ശശിധരൻ (61) നിര്യാതനായി.

ഭാര്യ: ടി ലത. മക്കൾ: ശീതൾ, സൂരജ്. മരുമകൻ: വിജേഷ്.

Mappidicherry Sasidharan from Avikkara passed away

സഹോദരങ്ങൾ: വിജയൻ (റിട: റെയിൽവെ ഉദ്യോഗസ്ഥൻ), ബാലൻ (റിട: റെയിൽവെ ഉദ്യോഗസ്ഥൻ), ഗംഗാധരൻ (റിട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ), പ്രേമ (റിട. ബി എസ് എൻ എൽ ഉദ്യോഗസ്ഥ).

Keywords: Kerala, News, Kasaragod, Death, Kanhangad, Obituary, Mappidicherry Sasidharan from Avikkara passed away.

Post a Comment