കേരള ഗവ. കോൺട്രാക്ടർസ് ഫെഡറേഷൻ (കെജിസിഎഫ്) ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നിൽപ് സമരം സംസ്ഥാന സെൻട്രൽ കമിറ്റി അംഗം ബി എം കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബി ശാഫി ഹാജി അധ്യക്ഷ വഹിച്ചു. പി പ്രഭാകരൻ, എം മുനീർ, പി ഗോവിന്ദൻ, എം ടി അഹ്‌മദ്, എ വി ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
Keywords: Kasaragod, Kerala, News, KGCF protests in front of District Panchayat Office.