Join Whatsapp Group. Join now!

പെരിയ മൊട്ടനടിയിലെ ദാമോദരന്‍ നിര്യാതനായി

Damodaran from Periya Mottanadi passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പെരിയ: (www.kasargodvartha.com 24.07.2021) ബങ്ങാട് മൊട്ടനടിയിലെ ദാമോദരന്‍ (68) നിര്യാതനായി.
                                             
kasaragod, News, Obituary,  Damodaran from Periya Mottanadi passed away.

പരേതരായ ചിണ്ടന്‍ - ചിരുതേയിയമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: ശാരദ വണ്ണപുരക്കാല്‍.

മക്കള്‍: രാജേഷ് (പെരിയ സൂപെര്‍ മാര്‍കെറ്റ്), രതീഷ് (കീര്‍ത്തി ആശുപത്രി തലശേരി), രമ്യ (കല്യാണ്‍ സില്‍ക്സ് കാസര്‍കോട്).

മരുമക്കള്‍: മനോജ്കുമാര്‍, അംബിക, സോണി.

സഹോദരങ്ങള്‍: ചന്ദ്രന്‍, നാരായണി, രമണി, സുലോചന, പരേതനായ ശേഖരന്‍.


Keywords: kasaragod, News, Obituary,  Damodaran from Periya Mottanadi passed away.

< !- START disable copy paste -->

Post a Comment