കളനാട്: (my.kasargodvartha.com 02.07.2021) കളനാട് അയ്യങ്കോലിലെ സി കെ ശാഫി (62) നിര്യാതനായി. ശാര്‍ജയില്‍ വ്യപാരിയായിരുന്നു.
ഭാര്യ: മറിയം.
മക്കള്‍: അറഫാത് (ശാര്‍ജ), ശമീം, ലൈല, ഖദീജ, സുമയ്യ.
മരുമക്കള്‍: ശാഫി തെരുവത്ത്, നൗശാദ് ബേക്കല്‍, നാസര്‍ ചിത്താരി, ഫര്‍ഹാന മുക്കൂട്.
സഹോദരങ്ങള്‍: അമാനുല്ല, ഇബ്രാഹിം, ആമിന.
അയ്യങ്കോല്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kerala, Kasaragod, News, Obituary, CK Shafi of Ayyankoli passed away.
< !- START disable copy paste -->