Join Whatsapp Group. Join now!

ആരോഗ്യമേഖലയിലെ കൂടുതൽ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സി എച് സെന്റർ ആംബുലൻസ് പുറത്തിറക്കി

CH Center Ambulance launched as part of further service activities in the health sector #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 05.07.2021) ആരോഗ്യമേഖലയിലടക്കം കൂടുതൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നതിൻറെ ഭാഗമായി കാസർകോട് സി എച് സെന്റർ ആംബുലൻസ് പുറത്തിറക്കി. ഹോടെൽ സിറ്റി ടവർ പരിസരത്ത് നടന്ന ചടങ്ങിൽ സി എച് സെൻറർ ചെയർമാൻ ലത്വീഫ് ഉപ്പളയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

Kerala, Kasaragod, News, CH Center Ambulance launched as part of further service activities in the health sector.



മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദലി, ജില്ലാ പ്രസിഡൻറ് ടി ഇ അബ്ദുല്ല, ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്, എ കെ എം അശ്റഫ്, സി എച് സെൻറർ വർകിംഗ് ചെയർമാൻ അബ്ദുൽ കരീം കോളിയാട്, ജനറൽ കൺവീനർ മാഹിൻ കേളോട്ട്, ട്രഷറർ എൻ എ അബൂബകർ ഹാജി, വി പി അബ്ദുൽ ഖാദർ, മൂസ ബി ചെർക്കള, പി എം മുനീർ, ഹാജി എ എം കടവത്ത്, അബ്ദുല്ലകുഞ്ഞി ചെർക്കള, എ ബി ഷാഫി, ഖാദർ ചെങ്കള, അശ്റഫ് എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, ഹുസൈനാർ ഹാജി എടച്ചാക്കൈ, എം എ മുഹമ്മദ് കുഞ്ഞി, എ പി ഉമ്മർ, സി എ അബ്ദുല്ലകുഞ്ഞി, മുഹമ്മദ് ഖാളി, ഖാദർ അണങ്കൂർ, ടി എം ഇഖ്ബാൽ, ടി ആർ ഹനീഫ്, കെ എം ബശീർ, ഹാരിസ് ചൂരി, ജലീൽ കോയ, അച്ചു നായന്മാർമൂല, റശീദ് ഹാജി കല്ലിങ്കിൽ,  കെ പി അബ്ബാസ്, ശാനവാസ് എം ബി, പി ബി സലാം, ഇഖ്ബാൽ മദീന, സലീം ചേരങ്കൈ, സുഹൈൽ കോപ്പ, തെൽഹത്ത് ഹസൻകുട്ടി പതിക്കുന്നിൽ, ടി കെ മുനീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Keywords: Kerala, Kasaragod, News, CH Center Ambulance launched as part of further service activities in the health sector.

< !- START disable copy paste -->

Post a Comment