Join Whatsapp Group. Join now!

മൊഗ്രാലിലെ ബി എം മുഹമ്മദ് ശാഫി നിര്യാതനായി

BM Muhammad Shafi from Mogral passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (my.kasargodvartha.com 31.07.2021) സൈനുദ്ദീൻ നഗർ ബണ്ണാത്തം കടവിലെ ബി എം മുഹമ്മദ് ശാഫി (58) അന്തരിച്ചു. കുമ്പള ടെമ്പിൾ റോഡിൽ ദീർഘകാലം പച്ചക്കറി വ്യാപാരം നടത്തിയിരുന്നു. നേരത്തെ പ്രവാസിയായിരുന്നു. ശനിയാഴ്ച പുലർചെയാണ് മരണം സംഭവിച്ചത്.

 
Kasaragod, Kerala, News, Obituary, BM Muhammad Shafi from Mogral passed away.



ഭാര്യ: ഖദീജ. മക്കൾ: നൗശാദ്, സൈഫുദ്ദീൻ, ശിഫാറത്, സറീന, സഫാന.

മരുമക്കൾ: മജീദ് (ദുബൈ), സത്താർ പേരാൽ കണ്ണൂർ.

സഹോദരങ്ങൾ: കുഞ്ഞഹ്മദ് റൂബി ഇലക്ട്രോണിക്സ് കുമ്പള, അബ്ദുർ റഹ്‌മാൻ പേരാൽ.

മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി, എഫ് സി കെ മൊഗ്രാൽ അനുശോചിച്ചു.

Keywords: Kasaragod, Kerala, News, Obituary, BM Muhammad Shafi from Mogral passed away.
< !- START disable copy paste -->

Post a Comment