Join Whatsapp Group. Join now!

തെരുവത്തെ അബ്ദുല്ല നിര്യാതനായി

Abdullah of Theruvath passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 04.07.2021) തെരുവത്ത് സ്വദേശിയും ഉളിയത്തടുക്ക എസ് പി നഗറിൽ താമസക്കാരനുമായ അബ്ദുല്ല (62) നിര്യാതനായി. പരേതരായ അഹ്‌മദ്‌ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

Kasaragod, Kerala, News, Obituary, Abdullah of Theruvath passed away.

ഭാര്യ: റംല.
മക്കൾ: സലീം ദുബൈ, ബിലാൽ, ശംസീന, ഫസ്‌മീന, ഫംനാസ്, ഫാഇസ, ശഹ്‌സീൻ, ഫിദ.
മരുമക്കൾ: ഖലീൽ ചൂരി, സിദ്ദീഖ് തളങ്കര, സ്വാദിഖ് പട്ല, ഹാരിസ് മൊഗ്രാൽ, നാദിറ എരിയാൽ.

സഹോദരങ്ങൾ: ശാഫി അട്ക് ത്ത്ബയൽ, പരേതരായ ഉസ്‌മാൻ, ഹസൈനാർ, അബ്ദുല്ല.

മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Abdullah of Theruvath passed away.
< !- START disable copy paste -->

Post a Comment