Join Whatsapp Group. Join now!

വടക്കെ മണക്കാട്ടെ അബ്ദുൽ ലത്വീഫ് നിര്യാതനായി

Abdul Lathif of Vadakke maanakatte passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കരിവെള്ളൂർ: (my.kasargodvartha.com 15.07.2021) വടക്കെ മണക്കാട്ടെ എം ടി പി അബ്ദുൽ ലത്വീഫ് (57) നിര്യാതനായി. കാസർകോട് ജലവിഭവ വകുപ്പ് ജീവനക്കാരനാണ്. നാടകനടനും ഗായകനുമായ അദ്ദേഹം അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.


Abdul Lathif of Vadakke maanakatte passed away


ഭാര്യ: ടി കെ റഹ്‌മത്. മകൾ: ടി കെ ആരിഫ. മരുമകൻ: മുനീർ (തൃശൂർ). സഹോദരങ്ങൾ: കൂക്കാനം റഹ്‍മാൻ (റിട. പ്രഥമാധ്യാപകൻ, കാൻഫെഡ് സംസ്ഥാന സെക്രടറി), പരേതനായ അബ്ദുല്ല.




Keywords: Kasaragod, News, Obituary, Abdul Lathif, Abdul Lathif of Vadakke maanakatte passed away
 

Post a Comment