Join Whatsapp Group. Join now!

നിർധന കുടുംബങ്ങളിലേക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു കോൺഗ്രസ് കമിറ്റിയുടെ കൈത്താങ്ങ്

The Congress Committee distributed food kits to needy families#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 28.06.2021) കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളിലേക്ക് കൈത്താങ്ങായി ഭക്ഷണ കിറ്റ് വിതരണം ചെയ്ത് കോൺഗ്രസ്. എതിർത്തോട് മൂന്നാം വാർഡ് കോൺഗ്രസ്‌ കമിറ്റിയാണ് 100 കുടുംബങ്ങളിലേക്ക് ഭക്ഷണ കിറ്റ് നൽകിയത്.

The Congress Committee distributed food kits to needy families

ഭക്ഷണ കിറ്റിന്റെ വിതരണോദ്ഘാടനം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി നിർവഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എം അബൂബകർ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രടറി സി വി ജെയിംസ്, കുഞ്ഞി കൃഷ്ണൻ നായർ, മൊയ്‌തീൻ കുഞ്ഞി പൈക്ക, സലീം എടനീർ, മനാഫ് നുള്ളിപ്പാടി, ഖാൻ പൈക്ക, ശാന്ത കുമാരി ടീചെർ, എം ഭവാനി, വസന്തൻ അജ്കോട്, ദീപക് യാദവ്, എം അബ്ദുൽ അസീസ്, മുഹമ്മദ്‌ കുഞ്ഞി കാട്ട്കൊച്ചി, ഇ മൂസ, സി എച് അബ്ദുല്ല ഹാജി ചെമ്പട്ര വളപ്പ്, ശാഹിദ് അഹ്‌മദ്‌, ഇ അബ്ദുല്ല കുഞ്ഞി സംസാരിച്ചു.

Keywords: Kerala, News, Kasaragod, Political Party, Congress, Ethirthod, Food Kit, The Congress Committee distributed food kits to needy families.


Post a Comment