Join Whatsapp Group. Join now!

വിതരണ വ്യാപാരികൾ എ കെ ഡി എയുടെ നേതൃത്വത്തിൽ കടയടപ്പ് സമരവും പ്രതിഷേധവും നടത്തി

Suppliers closed shop and protested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 24.06.2021)  കണ്ണൻ ദേവൻ കമ്പനിയുടെ വിതരണ വ്യാപാരികൾ എ കെ ഡി എയുടെ നേതൃത്വത്തിൽ കടയടച്ചു പ്രതിഷേധിച്ചു. കമ്പനിയുടെ പിരിച്ചു വിടലിന് എതിരെയും വിതരണക്കാരോട് ജനാധിപത്യ വിരുദ്ധ സമീപനം പുലർത്തുന്നുവെന്നും പകപോക്കുകയാണെന്നും ആരോപിച്ചുമായിരുന്നു സമരം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സമരത്തെ പിന്തുണച്ചു.

Kerala, Kasaragod, News, Suppliers closed shop and protested.


പാലക്കുന്ന് യൂനിറ്റ് നടത്തിയ പ്രതിഷേധ യോഗം കേരള വ്യവസായി ഏകോപന സമിതി ജില്ലാ സെക്രടറി ഹരിഹരസുധൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രടറി ജംശീർ എം എസ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി സമിതി കോട്ടിക്കുളം യൂനിറ്റ് ട്രഷറർ കെ ചന്ദ്രൻ സംസാരിച്ചു. എ കെ ഡി എ ജില്ലാ എക്സിക്യൂടീവ് അംഗം ജാബിർ സുൽത്വാൻ നന്ദി പറഞ്ഞു.

Kerala, Kasaragod, News, Suppliers closed shop and protested.

Keywords: Kerala, Kasaragod, News, Suppliers closed shop and protested.
< !- START disable copy paste -->

Post a Comment