Join Whatsapp Group. Join now!

ദിശ സന്തോഷ്‌നഗർ കുട്ടികൾക്കായി നടത്തിയ ഓൺലൈൻ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു

Prizes were distributed to the winners of the online competition conducted by Disha Santosh Nagar for children
സന്തോഷ്‌നഗർ: (my.kasargodvartha.com 26.06.2021) കോവിഡിന്റെ പശ്ചാതലത്തിൽ ക്ലാസ് റൂം പഠനങ്ങൾ മുടങ്ങിയ കുട്ടികൾക്ക് അവരുടെ ക്രിയാത്മക കഴിവുകൾ പ്രകടമാക്കുന്നതിന്നായി ദിശ സന്തോഷ്‌നഗർ ഓൺലൈനിലൂടെ നടത്തിയ ടാലന്റ് ഷോ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്‌തു. മറിയം ഫോർട് റോഡ്, നജ് വ സന്തോഷ്‌നഗർ, ഫാത്വിമത് നസ്മ സന്തോഷ്‌നഗർ, മറിയം നായന്മാർമൂല വിജയികളായി. അബ്ബാസ് മാര, അബ്ദുൽ നവാസ്, സിദ്ദീഖ് അബ്ദുല്ല, ശാഹുൽ ഹമീദ്, ബദറുൽ മുനീർ സംബന്ധിച്ചു.

Kerala, Kasaragod, News, Prizes were distributed to the winners of the online competition conducted by Disha Santosh Nagar for children.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദിശ സന്തോഷ്‌നഗർ വിദ്യാർഥി വിഭാഗം സംഘടിപ്പിച്ച ഫോടോ കോൺടെസ്റ്റ് വിജയി റഫാസിന് സമ്മാനവും വിതരണം ചെയ്‌തു. കോർഡിനേറ്റർമാരായ ശിഹാബ്, ആശിഫ്, അബ്ദുല്ല നെക്കര സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, Prizes were distributed to the winners of the online competition conducted by Disha Santosh Nagar for children.

Post a Comment