Join Whatsapp Group. Join now!

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തണലൊരുക്കി പി ബി ഉമ്പൂച്ച ആൻഡ്‌ മറിയം ചാരിറ്റി ഫൗൻഡേഷൻ; വൈറ്റ്ഗാർഡിന് വാഹനം കൈമാറി

PB Umpucha & Mariam Charity Foundation provides shade for COVID prevention activities #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 12.06.2021) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പി ബി ഉമ്പൂച്ച ആൻഡ്‌ മറിയം ചാരിറ്റി ഫൗൻഡേഷൻ, യൂത് ലീഗ് വൈറ്റ്ഗാർഡിന് വാഹനം കൈമാറി. കോവിഡ് സ്ഥിരീകരിച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ കോവിഡ് പ്രോടോകോൾ പ്രകാരം സംസ്കരിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ വൈറ്റ്ഗാർഡ് ടീം ഇതിനകം നടത്തുന്നുണ്ട്. ചെർക്കളയിൽ നടന്ന ചടങ്ങ് എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു. പി ബി സലാം താക്കോൽ കൈമാറി.
                                         
Kerala, Kasaragod, News, COVID-19, Youth league, Vehicle, PB Umpucha & Mariam Charity Foundation provides shade for COVID prevention activities.


മുസ്‌ലിം ലീഗ് ജില്ലാ സെക്രടറി മൂസ ബി ചെർക്കള, മണ്ഡലം സെക്രടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള, യൂത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അശ്‌റഫ് എടനീർ, ജില്ലാ പ്രസിഡൻ്റ അസീസ് കളത്തൂർ, ജനറൽ സെക്രടറി സഹീർ ആസിഫ്, പഞ്ചായത്ത് ലീഗ് പ്രസിഡൻറ് ഇ ഐ ജലീൽ എരുതുംകടവ്, ജനറൽ സെക്രടറി നാസർ ചായിൻറടി, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഖാദർ ബദ്രിയ, യൂത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഹാരിസ് തായൽ, മണ്ഡലം പ്രസിഡൻ്റ് സിദ്ദീഖ് സന്തോഷ് നഗർ, ഖാദർ പാലോത്ത്, എം എ മക്കാർ മാസ്റ്റർ, പി ബി ശഫീഖ്, സി ടി റിയാസ്, എം എം നൗശാദ്, ഹാരിസ് ദിട്പ്പ, വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ സി ബി ലത്വീഫ്, മണ്ഡലം ക്യാപ്റ്റൻ അബൂബകർ കരുമാനം, അശ്ഫാഖ്‌ തുരുത്തി, ഫിറോസ് അട്ക്കത്ത് ബയൽ, സമീർ ടി എം, ഹനീഫ കരിങ്ങപ്പള്ളം, അബ്ദുൽ ഖാദർ സിദ്ധ,, ഗഫൂർ ബേവിഞ്ച, ബശീർ നാലത്തടുക്ക, ബശീർ കടവത്ത്, അബ്ദുർ റഹ്‌മാൻ മൂല, സത്താർ പള്ളിയാൻ, ഫൈസൽ ചെർക്കള, കിദാസ് ബേവിഞ്ച, അഹ്‌മദ്‌ തായൽ, നിശാദ് ചെങ്കള, ജുനൈദ് ചെർക്കള സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, COVID-19, Youth league, Vehicle, PB Umpucha & Mariam Charity Foundation provides shade for COVID prevention activities.


< !- START disable copy paste -->

Post a Comment