വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു. യോഗം ബദിയഡുക്ക ഖത്വീബ് ഹസൈനാര്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: ഹമീദ് കെടഞ്ചി (പ്രസിഡന്റ്), ബി കെ ഇബ്രാഹിം (ജനറല്‍ സെക്രടറി), ബഷീര്‍ (ട്രഷറര്‍), അഫ്രീദ് ബി എച് (വൈസ് പ്രസിഡന്റ്), സകീര്‍ ബദിയടുക്ക (ജോ. സെക്രടറി), റൗഫ് ചെന്നാര്‍ക്കട്ട, അസ്സു, ഹനീഫ് കാര്‍വാര്‍, ശരീഫ് കൂളൂര്‍, അലി പെരഡാല, റഫീഖ് മൂകംപാറ, ഖാസിം ബദിയഡുക്ക, സാദിഖ് മാര്‍കെറ്റ്, ഇബ്രാഹിം ബസ് സ്റ്റാന്‍ഡ്, സവാദ് ബദിയടുക്ക (എകസിക്യൂടീവ് അംഗങ്ങള്‍).
Keywords: News, kasaragod, Kerala, Secretary, president, bearers, islam, inaugration, New office bearers for Nusratul Islam youth group.
< !- START disable copy paste -->