നായന്മാർമൂല: (my.kasargodvartha,com 02.06.2021) വ്യവസായിയും ഗൾഫ് ബസാറുകളുടെ ഉടമയുമായിരുന്ന പരേതനായ ബെഡി അബൂബകർ ഹാജിയുടെ ഭാര്യ നഫീസ (67) നിര്യാതയായി.
പരേതരായ ബെദിര മുഹമ്മദ് കുഞ്ഞി ഹാജി - ബിഫാത്വിമ ദമ്പതികളുടെ മകളാണ്.
മക്കൾ: അശ്‌റഫ് ബെഡി (വ്യവസായി, ചലചിത്ര നിർമാതാവ്), ഹനീഫ, റഫീഖ്, സകീർ, നൗശാദ്, സുഹ്റ, ആസിയ, ഖൈറുന്നീസ.
മരുമക്കൾ: അഡ്വ. അബൂബകർ ബദിയടുക്ക, കുഞ്ഞബ്ദുല്ല കുണിയ, അബ്ദുർ റഹ്‌മാൻ തുരുത്തി, ജുലൈന കോഴിക്കോട്, സജ്‌ല, ശകീല, സുഹാന, നൗഫീറ കൊന്നക്കാട്.
പ്രമുഖ വ്യവസായി എൻ എ അബൂബകർ ഹാജി, പരേതനായ ചന്ദനം അബ്ദുർ റഹ്‌മാൻ എന്നിവരുടെ മാതൃസഹോദരി പുത്രിയാണ്.
മൃതദേഹം ബുധനാഴ്ച രാവിലെ നായന്മാർമൂല ബദർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Nafeesa of Nayanmarmoola passed away.
< !- START disable copy paste -->