കോളിയടുക്കം: (my.kasargodvartha.com 14.06.2021) സഅദിയ്യ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് പ്രവര്‍ത്തക സമിതി അംഗവും പ്രമുഖ വ്യവസായിയുമായ മുക്രി ഇബ്‌റാഹിം ഹാജിയുടെ പേരിൽ കോളജിൽ അനുസ്മരണ പ്രാർഥന സംഗമം സംഘടിപ്പിച്ചു. കേന്ദ്ര കമിറ്റി പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍ അബൂബകര്‍ ഹാജി സ്വാഗതം പറഞ്ഞു. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുർ റസാഖ് ഹാജി മേല്‍പറമ്പ്, ഡോ. സെബാസ്റ്റ്യൻ, മുസ്ത്വഫ മാസ്റ്റര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, News, College, Meeting, Mukri Ibrahim Haji Memorial Meeting at Saadiya Arts and Science College
< !- START disable copy paste -->