Join Whatsapp Group. Join now!

ബന്തിയോട് മീപ്പിരിയിലെ മുഹമ്മദ് ഹാജി നിര്യാതനായി

Muhammad Haji of Meepiri passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്
ബന്തിയോട്: (my.kasargodvartha.com 16.06.2021) പച്ചമ്പള മീപ്പിരിയിലെ മുഹമ്മദ് ഹാജി (83) നിര്യാതനായി.

പരേതരായ അബ്ദുർ റഹ്‌മാൻ - ഹലീമ ദമ്പതികളുടെ മകനാണ്.

ഭാര്യ: പരേതയായ നഫീസ.മക്കൾ: അശ്‌റഫ് (സൗദി അറേബ്യ), ഹലീമ, മറിയം, ജമീല, സുബൈദ, മൈമൂന.

Muhammad Haji of Meepiri passed away

മരുമക്കൾ: അബ്ദുൽ ഖാദർ ബെവിഞ്ച, അബ്ദുൽ ഖാദർ തളങ്കര, ഡോ. മൂസക്കുഞ്ഞി എറണാകുളം (പ്രശസ്ത കാർഡിയാക് സർജൻ), ജലാലുദ്ദീൻ (സൗദി അറേബ്യ), റിശാദ് (ദുബൈ), സഫീറ ചെർക്കള.

സഹോദരങ്ങൾ: മീപ്പിരി ഇബ്രാഹിം ഹാജി, മൊയ്‌തീൻ ഹാജി, അബൂബകർ ഹാജി, അബ്ദുല്ല.

പേരൂർ മീപ്പിരി ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

keywords: Kerala, News, Obituary, Abdul Rahman, Meepiri, Death, Muhammad Haji of Meepiri passed away.

Post a Comment