Join Whatsapp Group. Join now!

മഹാമാരിയിൽ വ്യാപാരം നിലച്ചു പ്രതിസന്ധിയിലായ വ്യാപാരികൾക്ക് തണലായി മെർചന്റ് കമിറ്റി

Merchants committee helps farmers in crisis#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com 09.06.2021) കോവിഡ് മഹാമാരിയിൽ വ്യാപാരം നിലച്ചു പ്രതിസന്ധിയിലായ വ്യാപാരികൾക്ക് തണലായി മെർചന്റ് കമിറ്റി. വ്യാപാരം സ്തംഭിച്ച്  മാസങ്ങളോളമായി കടകളടച്ച് കഷ്ടത അനുഭവിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേൽപറമ്പ് യൂനിറ്റ് പരിധിയിലുള്ള സ്ഥാപനങ്ങൾക്ക് ലോക് ഡൗൺ കാലയളവിലുള്ള മാസവാടക പൂർണമായും ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് വിവിധ കെട്ടിട ഉടമകളെ നേരിൽ കണ്ട് മെർചന്റ് കമിറ്റി ഭാരവാഹികൾ നിവേദനം നൽകി.

                                                      
Kasaragod, Kerala, News, Merchants committee helps farmers in crisis.


                                                                         
പ്രസിഡന്റ് എം എ അബ്ദുൽ നസീർ, ഭാരവാഹികളായ ഉദയൻ കെ കെ, അമീറലി മലബാർ, നസീർ കുന്നിൽ, മുനീർ ബെസ്റ്റ് ബേകെറി എന്നിവർ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Merchants committee helps farmers in crisis.
< !- START disable copy paste -->

Post a Comment