Join Whatsapp Group. Join now!

മേൽപറമ്പിലെ മറിയം ഹജ്ജുമ്മ നിര്യാതയായി

Mariyam Hajjumma from Melparamb passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com 15.06.2021) ചാത്തങ്കൈയിലെ പരേതനായ സിങ്കപ്പൂർ അബ്ദുല്ലയുടെ ഭാര്യ മേൽപറമ്പിലെ മറിയം ഹജ്ജുമ്മ (64) നിര്യാതയായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

                                                                       
Kerala, Kasaragod, Obituary, News, Melparamb, Mariyam Hajjumma from Melparamb passed away.

 

പരേതരായ ചൂട്ട മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.

മക്കൾ: അബ്‌ദുൽ നസീർ, ബീഫാത്വിമ.
മരുമക്കൾ: ഇബ്രാഹിം (ഖത്വർ), ശംസീന.

സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, ആഇശ, പരേതനായ ഹസൈനാർ.

കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സർകാർ മുംബൈയിലേക്ക് അയച്ച മെഡികൽ സംഘത്തിൽ അംഗമായ ഡോ. രിബ്ഹാൻ പേരമകനാണ്.

ഉച്ചയോടെ മേൽപറമ്പ് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, Kasaragod, Obituary, News, Melparamb, Mariyam Hajjumma from Melparamb passed away.
< !- START disable copy paste -->

Post a Comment