മുളിയാർ: (my.kasargodvartha.com 16.06.2021)മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന മൂലടുക്കത്തെ കുയ്യാൽ മുഹമ്മദ് (86) നിര്യാതനായി. ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ഖദീജ. മക്കൾ: അബൂബകർ, അബ്ബാസ്, ഹഖീം, ഫാത്വിമ, നഫീസ, ആഇശ, റംല, പരേതനായ ബശീർ.
മൃതദേഹം മൂലടുക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മൃതദേഹം മൂലടുക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kerala, News, Death, Obituary, Muliyar, Kuyyar Mohammed, Kuyal Muhammad of Muliyar Mooladukkam passed away.