ദമാം: (my.kasargodvartha.com 19.06.2021) മലർവാടി ദമാം ചാപ്റ്റർ റമദാനിൽ നടത്തിയ റബീഉൽ ഖുർആൻ മത്സരത്തിൽ തിലാവത്ത് കിഡ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കാസർകോട് സ്വദേശി അഭിമാനമായി. ആഇശ ഇസ്സയാണ് നേട്ടം കൈവരിച്ചത്.
ഇർശാദ് മൊയ്‌തീൻ കുഞ്ഞി കളനാട് - ഹാജിറ മാജിദ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അഹ്‌മദ് സായിദ്, മുഹ്‌യുദ്ദീൻ ശീസ്, സുഹ ഫാത്വിമ.
Keywords: Kerala, News, Kasaragod, Dammam, Quran, Competition, Kasargode Aisha Issa is proud to have won first place in the Malarwadi Dammam Chapter Quran thilavat Kids category competition.