Join Whatsapp Group. Join now!

റെയിൽവേ ഗേറ്റ് പരിസരത്ത് ശുചീകരണം നടത്തി ജനകീയ ഹോടെൽ പ്രവർത്തകർ

Janakeeya hotel workers clean up the railway gate area#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com 06.06.2021) ഉദുമ ഗ്രാമ പഞ്ചായത്ത്‌ 18ാം വാർഡിൽ, കോട്ടിക്കുളം റെയിൽവേ ഗേറ്റ് പരിസരത്ത് ജനകീയ ഹോടെൽ നടത്തിപ്പുകാരും ഗ്രന്മാ ആക്ടിവിറ്റി ഗ്രൂപ് അംഗങ്ങളും ചേർന്ന് ശുചീകരണം നടത്തി.

Janakeeya hotel workers clean up the railway gate area

ഉദുമ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ വി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ ഗ്രൂപ് പ്രസിഡന്റ്‌ കെ രോഹിണി, മനോരമ തുടങ്ങിയവർ നേതൃത്വം നൽകി. മിസ്രിയ അൻസാരി, നീനു സി ആർ എന്നിവർ സംസാരിച്ചു.

Keywords: Kerala, News, Kasaragod, Palakkunnu, Janakeeya Hotel, Worker, Clean, Janakeeya hotel workers clean up the railway gate area.
< !- START disable copy paste -->

Post a Comment