കാഞ്ഞങ്ങാട്: (my.kasargodvartha.com 15.06.2021) കാസര്‍കോട് ജില്ലാ മെഡികല്‍ ഓഫീസിലേക്ക് ഓക്‌സിജെന്‍ മാസ്‌കുകള്‍ വിതരണം ചെയ്ത് എച് എസ് എസ് ടി എ ജില്ലാ കമിറ്റി.
മാസ്‌കുകള്‍ ഏറ്റുവാങ്ങി. സംസ്ഥാന സെക്രടറി എന്‍ സദാശിവന്‍, സ്റ്റോര്‍ സൂപെര്‍ വൈസര്‍ രാജീവ്, കെ ഹരിപ്രസാദ്, കെ വിനോദ്കുമാര്‍, സി പി അഭിരാം, സോജി ചാക്കോ, പി രാജേഷ് എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, News, Kanhangad, Committee, President, medical office, HSST District Committee distributes oxygen masks to medical office.
< !- START disable copy paste -->