Join Whatsapp Group. Join now!

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുബൈ കെ എം സി സിയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ നിയോജക മണ്ഡലം കമിറ്റികൾക്ക് കൈമാറി

Dubai KMCC hands over life-saving equipment to constituency committees for COVID defense activities #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

 കാസര്‍കോട്: (my.kasargodvartha.com 04.06.2021) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബൈ കെ എം സി സി കേരള സംസ്ഥാന കമിറ്റി കാസര്‍കോട് ജില്ലക്ക് അനുവദിച്ച ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, പിപിഇ കിറ്റ്, മാസ്‌ക് എന്നിവ മുസ്ലിം ലീഗ് നിയോജക മണ്ഡലം കമിറ്റികള്‍ക്ക് കൈമാറി.

Dubai KMCC hands over life-saving equipment to constituency committees for COVID defense activities

ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് എം ബി യൂസുഫ്, സെക്രടറിമാരായ പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, നിയോജകമണ്ഡലം ഭാരവാഹികളായ എ എം കടവത്ത്, ടി എ മൂസ, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എം അബ്ബാസ്, എ ബി ശാഫി, എന്നിവരും മൊയ്തു ബേര്‍ക്കയും സംബന്ധിച്ചു.

Keywords: President, Committee, Kasaragod, Secretary, COVID-19, Dubai, District, KMCC, Oxygen, Dubai KMCC hands over life-saving equipment to constituency committees for COVID defense activities
< !- START disable copy paste -->

Post a Comment