Join Whatsapp Group. Join now!

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന 6 വയസുകാരി മരിച്ചു

6-year-old girl who was being treated for a disease has died#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ധർമ്മത്തടുക്ക: (my.kasargodvartha.com 26.06.2021) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആറ് വയസുകാരി മരിച്ചു. ചളളങ്കയം കന്തലായം ഹമീദിന്റെ മകള്‍ ഫാത്വിമത് സഹല ആണ് മരിച്ചത്.

Kasaragod, Kerala, News, Obituary, 6-year-old girl who was being treated for a disease has died.


മാതാവ്: മിസ്‌രിയ.

സഹോദരങ്ങള്‍: മുഹമ്മദ് അംറാദ്, ഖദീജത് നാസിഹ.

ചള്ളങ്കയം ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, Kerala, News, Obituary, 6-year-old girl who was being treated for a disease has died.< !- START disable copy paste -->

Post a Comment