കാസർകോട്: (my.kasargodvartha.com 22.06.2021) അസുഖത്തെ തുടർന്ന് 11 വയസുകാരൻ മരിച്ചു. കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിൽ ഇസ്ലാമിയ ടൈൽ കമ്പനിയുടെ അടുത്ത് താമസിക്കുന്ന മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ് സജാദ് ആണ് മരിച്ചത്.
ഇളം പ്രായത്തിൽ തന്നെ അസുഖബാധിതൻ ആയിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
ആഇശയാണ് മാതാവ്.
സഹോദരങ്ങൾ: ശഹസാദ്, അബ്ദുല്ല, മറിയം ഹസ്‌ന.
ചൊവ്വാഴ്ച രാവിലെ മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keyword: Kasaragod, Kerala, News, Obituary, 11-year-old boy died due to illness.