ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. സി ഡി എസ് അംഗം ഉഷാ ഗോപാലൻ അധ്യക്ഷത വഹിച്ചു. സംരംഭത്തിന് നേതൃത്വം നൽകുന്ന അനശ്വര, പാർവതി, കുടുംബശ്രീ ഭാരവാഹികളായ ശൈല, പുഷ്പലത രാഘവൻ, ശ്രീദേവി, പ്രിയ, ബേബി, സരസ, ഭവാനി സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Bovikanam, Women, Farming. Women by germinating seeds in arecanut leaf and jeans.