Join Whatsapp Group. Join now!

ദുരിതാശ്വാസ നിധിയിലേക്ക് 2.11 ലക്ഷം കൈമാറി വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കാസര്‍കോട് യൂണിറ്റിന്റെ കരുതൽ സ്പർശം

Vigilance and Anti-Corruption Bureau Kasargod unit handed over 2.11 lakh to relief fund#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 31.05.2021) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാസര്‍കോട് യൂണിറ്റ് വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ തുക കൈമാറി. കഴിഞ്ഞ വര്‍ഷം ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളത്തില്‍ നിന്നും പിടിച്ചതില്‍ നിന്നും തിരിച്ചു ലഭിക്കുന്നതില്‍ ഒരു ഗഡുവാണ് വിജിലന്‍സ് യൂണിറ്റ് നല്‍കിയത്. ഡി വൈ എസ് പി അടക്കം മുഴുവന്‍ ജീവനക്കാരുടേതുമുള്‍പെടെ 2,11,110 രൂപ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന് കൈമാറി.

Vigilance and Anti-Corruption Bureau Kasargod unit handed over 2.11 lakh to relief fund

വിജിലന്‍സ് ഡി വൈ എസ് പി ഡോ.വി ബാലകൃഷ്ണന്‍, സി ഐമാരായ ഉണ്ണികൃഷ്ണന്‍ വി, സിബി തോമസ്, എസ് ഐ പിപി മധു, എ എസ് ഐ സുഭാഷ്, സി പി ഒ സുധീഷ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Police, Relief Fund, Chief Minister, DYSP Dr V Balakrishnan, CI Unnikrishnan V, CI Siby Thomas, SI PP Madhu, ASI Subhash, CPO Sudheesh,  Vigilance and Anti-Corruption Bureau Kasargod unit handed over 2.11 lakh to relief fund.
< !- START disable copy paste -->


Post a Comment