കുമ്പള: (my.kasargodvartha.com 29.05.2021) അസുഖത്തെ തുടർന്ന് വീട്ടമ്മ മരിച്ചു. ഷിറിയയിലെ ഗോളിയടി യൂസഫിന്റെ ഭാര്യ ബീഫാത്വിമ (55) ആണ് മരണപ്പെട്ടത്. മംഗളൂറിലെ ആശുപത്രിയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.
ഫസീല ഏക മകളാണ്. മരുമകൻ: ഇസ്സുദ്ദീൻ പെരിയ.
മൃതദേഹം ഷിറിയ രിഫാഇയ്യ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kerala, News, Kasaragod, Death, Obituary, Housewife, Illness, Treatment, Kumbala, The housewife died due to illness.
< !- START disable copy paste -->