കാസർകോട്: (my.kasargodvartha.com 26.05.2021) അസുഖത്തെ തുടർന്ന് 52 കാരൻ മരിച്ചു. കാസർകോട് തായലങ്ങാടി ക്ലോക് ടവറിന് സമീപത്തെ നസീമ മൻസിലിൽ പരേതനായ ടി മുഹമ്മദ് (കുട്രുച്ച) - ആഇശ ദമ്പതികളുടെ മകൾ അബ്ദുൽ നാസർ ടി എം ആണ് മരിച്ചത്.
ഭാര്യ: ത്വാഹിറ. മക്കൾ: ആഇശ നിദ, മുഹമ്മദ് ഫസ, അഹ്‌മദ് റിസ്‌വാന്‍. സഹോദരങ്ങൾ: നസീമ, പരേതനായ ശംസാദ്. ഖബറടക്കം തായലങ്ങാടി ഖിളിർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അബ്ദുൽ നാസറിൻ്റെ വിയോഗത്തിൽ യഫ തായലങ്ങാടി അനുശോചിച്ചു.
Keywords: Kerala, News, Kasaragod, Thayalangadi, Obituary, Death, YAFA Thayalangady, Abdul Nasar T M, The 52-year-old died due to illness.
< !- START disable copy paste -->