Join Whatsapp Group. Join now!

സെന്റ് തോമസ് ചർചിൻ്റെയും വിമുക്തി മിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ വെബിനാർ സംഘടിപ്പിച്ചു

St. Thomas Church and Vimukthi Mission jointly organized a webinar against drunkenness#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കള്ളാർ: (my.kasargodvartha.com 03.05.2021) സെന്റ് തോമസ് ചർചിൻ്റെയും വിമുക്തി മിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൻഡേ സ്‌കൂൾ വിദ്യാർഥികൾ, ഇടവകയിലെ യുവജനങ്ങൾ എന്നിവർക്കായി ലഹരിക്കെതിരെ വെബിനാർ സംഘടിപ്പിച്ചു.

St. Thomas Church and Vimukthi Mission jointly organized a webinar against drunkenness

വിമുക്തി ജില്ലാ മാനജർ ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാദർ ഡിനോ കുമ്മനക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രിവൻ്റീവ് ഓഫീസർ എൻ ജി രഘുനാഥൻ ക്ലാസെടുത്തു. സൻഡേ സ്കൂൾ പ്രധാന അധ്യാപകൻ വിമൽ അബ്രഹാം സ്വാഗതവും ടിനു കുര്യൻ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Kallar, Saint Thomas Church, Vimukthi Mission, Anti Drug, Webinar, St. Thomas Church and Vimukthi Mission jointly organized a webinar against drunkenness.


Post a Comment