മഞ്ചേശ്വരം: (my.kasargodvartha.com 28.05.2021) എസ് ഡി പി ഐ നേതാവ് മച്ചംപാടിയിലെ ഹസൻ കേരി (42) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.
മച്ചംപാടിയിലെ മൊയ്തീൻ കുഞ്ഞി - ആസിയമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹസീന. മക്കൾ: അനൂഫ, അനസ്, അസീം.
സഹോദരങ്ങൾ: അബ്ദുർ റസാഖ്, അബ്ദുൽ മജീദ്, ജാബിർ, സുബൈർ, ഖദീജ, നഫീസ, മൈമൂന, ജമീല, റുഖിയ, മറിയം.
Keywords: Kasaragod, Kerala, News, Obituary, Masjid, SDPI leader Hassan Keri of Machampadi has passed away.
< !- START disable copy paste -->