കാസർകോട്: (my.kasargodvartha.com 28.05.2021) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കാഞ്ഞങ്ങാട്ടെ പ്രമുഖ ബിസിനസ് ഗ്രൂപായ ഓറിക്സ് വിലേജ് മാനജ്മെൻ്റ് കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ആധുനിക സജ്ജീകരണമുള്ള അണുനശീകരണ യന്ത്രം നല്‍കി.
എം ഡി മുഹമ്മദ് നഈഫിൽ നിന്ന് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത യന്ത്രം ഏറ്റുവാങ്ങി. വൈസ് ചെയർമാൻ അബ്ദുല്ല ബിൽടെക്, സ്ഥിരം സമിതി ചെയർമാന്മാരായ പി അഹ്‌മദ് അലി, കെ വി സരസ്വതി, കെ അനിശൻ, ഓറിക്സ് സി ഇ ഒ മുഹ്സിൻ, ബി ഡി എം ബിജോ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, COVID, Corona, Kanhangad Municipality, Orix Village Management, Orix Village Management Group donates disinfectant to Kanhangad Municipality for COVID Defense.