Join Whatsapp Group. Join now!

കളനാട്ടെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

Muhammad Kunji of Kalanad passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്: (my.kasargodvartha.com 29.05.2021) മാങ്ങാട് അബ്ദുല്ലയുടെ മകൻ കളനാട്ടെ മുഹമ്മദ് കുഞ്ഞി (65) നിര്യാതനായി. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
                                                                      
Kasaragod, Kerala, News, Obituary, Muhammad Kunji of Kalanad passed away.


ഭാര്യ: ഹാജറ. മക്കൾ: അബ്ദുല്ല (ദുബൈ), ഫയാസ് (ദുബൈ), ബീഫാത്വിമ.
മരുമക്കൾ: ഹസൈനാർ മാങ്ങാട്, റുഖിയ താമരക്കുഴി, ഖൈറുന്നീസ കോട്ടപ്പാറ
സഹോദരങ്ങൾ: ഹമീദ് പാരിസ് (ദുബൈ), അശ്‌റഫ് (ദുബൈ), ബശീർ ബേക്കൽ (ദുബൈ), ബീവി, ഫൗസിയ, ശബാന.

മൃതദേഹം കളനാട് ഹൈദ്രൂസ് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Muhammad Kunji of Kalanad passed away.
< !- START disable copy paste -->

Post a Comment