Join Whatsapp Group. Join now!

കാരുണ്യ ഹസ്‌തവുമായി ഫാസ്‌ക് ക്ലബ്; മെഡികൽ കോളജിലെ രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണം നൽകി

Meals were provided to patients and staff of the Medical College by FASC Nellikkunn#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 19.05.2021) കാരുണ്യത്തിന്റെ കൈത്താങ്ങുമായി നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബ് (ഫാസ്‌ക്). കാസർകോട് മെഡികൽ കോളജിലെ ജീവനക്കാർക്കും ചികിത്സയിലുള്ള കോവിഡ് ബാധിതർക്കും ഭക്ഷണം എത്തിച്ചാണ് ക്ലബ് പ്രവർത്തകർ മാതൃകയായത്. ഭക്ഷണം മെഡികൽ കോളജ് അധികൃതർക്ക് കൈമാറി.

Meals were provided to patients and staff of the Medical College by FASC Nellikkunn

പ്രസിഡന്റ് റിശാൽ, സെക്രടറി മുസമ്മിൽ എസ് കെ, ട്രഷറർ ജമാൽ ചക്ലി, ഭാരവാഹികളായ ഫൈസൽ കൊട്ടിഗ, ശഹൻശ, മുസമ്മിൽ ടി എച്, സുബൈർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Helping Hands. FASC, Firdous Arts and Sports Club, Medical College, Food, COVID, Nellikkunnu, Meals were provided to patients and staff of the Medical College by FASC Nellikkunn.
< !- START disable copy paste -->


Post a Comment