Join Whatsapp Group. Join now!

കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിനായി മാഷ് വണ്ടി: മുളിയാറിൽ പ്രചാരണം തുടങ്ങി

Mash Vehicle for covid Defense Awareness: Campaign launched in Muliyar #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 14.05.2021) കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിനായുള്ള മാഷ് വണ്ടി മുളിയാറിൽ പ്രചാരണം തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി കോ-ഓഡിനേറ്റർ വേണു കുമാറിന് പതാക നൽകി ഫ്ലാഗ് ഓഫ് ചെയ്തു.

Kasaragod, Kerala, News, Mash Vehicle for covid Defense Awareness: Campaign launched in Muliyar.


ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അനീസ മൻസൂർ മല്ലത്ത് അധ്യക്ഷത വഹിച്ചു. അസി. സെക്രടറി പീതാംബരൻ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ മോഹനൻ, അംഗങ്ങളായ രമേശൻ, നാരായണികുട്ടി, ശ്യാമള, അബ്ബാസ്, രവി പൊയ്യക്കാൽ, സെക്ട്രൽ മജിസ്ട്രേറ്റ് രാജേഷ് സി എച് സി, എച് എസ് ഹരിദാസ്, പൊതു പ്രവർത്തകരായ മൻസൂർ മല്ലത്ത്, ഹാരിസ് ബോവിക്കാനം, മാഷ് ടീമംഗങ്ങളായ സുഗതൻ ശൈലജ, രമേശൻ, ചന്ദ്രൻ, മിനീഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Mash Vehicle for covid Defense Awareness: Campaign launched in Muliyar.
< !- START disable copy paste -->

Post a Comment