Join Whatsapp Group. Join now!

പൗരപ്രമുഖൻ കുമ്പഡാജെയിലെ കെ എസ് മുഹമ്മദ് നിര്യാതനായി

KS Mohammad of Kumpadaje passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (my.kasargodvartha.com 22.05.2021) പൗരപ്രമുഖനും, മത - സാമൂഹ്യ - സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ കുമ്പഡാജെയിലെ കെ എസ് മുഹമ്മദ് എന്ന മുക്രിക്ക (62) നിര്യാതനായി.

ഭാര്യ: നഫീസ. മക്കൾ: സിദ്ദീഖ് (ദുബൈ), ബാസിത് (ദുബൈ), ഖലീൽ, ഖാസിം (ദുബൈ), ഫാത്വിമ, ആഇശ. മരുമക്കൾ: അശ്‌റഫ് ബാഡൂർ, ഹാരിസ് അർളടുക്ക, അശ്‌റഫ് ആദൂർ, ശംസീറ പൈക്ക.

KS Mohammad of Kumpadaje passed away

സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ കുമ്പഡാജെ, ഫൈസൽ കുമ്പഡാജെ, നഫീസ, സഫിയ, പരേതരായ ഖദീജ, ആഇശ, ആമിന, മറിയം, ഹവ്വ ഉമ്മ.

മൃതദേഹം കുമ്പഡാജെ ഖിള് രിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, News, Kasaragod, Kumbadaje, Obituary, Death, KS Mohammad of Kumpadaje passed away.
< !- START disable copy paste -->


Post a Comment