എസ്എസ്എഫ് കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുർ റഹ്‌മാൻ സഖാഫി മകനാണ്. കേരള മുസ്ലിം ജമാഅത് പൂത്തപ്പലം ശാഖ ഉപദേശക സമിതി ചെയർമാനായിരുന്നു.
ഭാര്യ: ആയിശ. മറ്റു മക്കൾ: കലന്തർ, ഹസൈനാർ ലത്വീഫി, റഫീഖ്, ബാദുശ, മറിയം, ഖദീജ, ഹലീമ.
മരുമക്കൾ: അബ്ദുല്ല പള്ളപ്പാടി, മുഹമ്മദ് പൂത്തപ്പലം, അലി കുമ്പഡാജെ, സമീറ, മൈമൂന പള്ളപ്പാടി, സാജിദ മണ്ടക്കോൽ.
സഹോദരങ്ങൾ: സി അബ്ദുൽ ഖാദർ പൂത്തപ്പലം, മുഹമ്മദ് പൂത്തപ്പലം, ബീരാൻ നാദാപുരം, ഫാത്വിമ ബെളിഞ്ചം, ഹലീമ പൂത്തപ്പലം, നഫീസ പൂത്തപ്പലം, പരേതനായ സൂപ്പി ബോവിക്കാനം.
ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ മൃതദേഹം പൂത്തപ്പലം ബദ്‌രിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങൾ കണ്ണവം മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകി. എസ് എസ് എഫ് ജില്ലാ ജനറൽ സെക്രടറി ഫാറൂഖ് പൊസോട്ട്, ജമാലുദ്ദീൻ സഖാഫി, കബീർ ഹിമമി സഖാഫി കോളിയടുക്കം, സിദ്ദിഖ് പൂത്തപ്പലം എന്നിവർ വസതിയിലെത്തി.
കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രടറി പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ അനുശോചിച്ചു.

Keywords: Kerala, News, Mulleria, Islamic scholar and Sufi saint N Abdullah Musliyar of Poothappalam dies.
< !- START disable copy paste -->