Join Whatsapp Group. Join now!

ഐ എൻ എൽ നിർധന കുടുംബത്തിനുള്ള വീട് നിർമാണ സഹായം കൈമാറി

INL handed over assistance for home#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആലംപാടി: (my.kasargodvartha.com 01.05.2021) ഐ എൻ എൽ ശാഖാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ കുടുംബത്തിനുള്ള വീട് നിർമാണ സഹായം കൈമാറി. ചെർക്കള സൂപെർ മാർട് മാനേജിങ് ഡയറക്ടർ മാഹിൻ മേനത്ത് ചടങ്ങ് ഉദ്ഘടനം ചെയ്തു.

                                                                                   

Kasaragod, Kerala, News, INL handed over assistance for home.

ഗഫൂർ ആലംപാടി, അബ്ദുർ റഹ്‌മാൻ റാബി, സലീം ആപ, പി കെ റഫീഖ്, റാഫി കേളങ്കയം, നിസാർ പൊയ്യയിൽ, നസീർ ബിസ്മില്ല, ശെബീർ പൊയ്യയിൽ, സിദ്ദീഖ് ബിസ്മില്ല, ഇല്യാസ് കരോടി, പി കെ സാലിം, ഹസൈൻ ബില്ലൻ, ഉമർ കരോടി, റഹീം കേറ്റത്തിൽ, ഖാദർ മാൻചാസ്, റാഫി ചാച്ച, ഖാദർ ചാൽക്കര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Keywords: Kasaragod, Kerala, News, INL handed over assistance for home.

< !- START disable copy paste -->

Post a Comment