Join Whatsapp Group. Join now!

അനാഥരായ കുട്ടികൾക്ക് പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്‌തു ക്ലബ് പ്രവർത്തകർ മാതൃകയായി

Club workers distributed festive clothes to orphaned children #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 12.05.2021) ആസാദ് നഗർ സ്പോടിംങ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അനാഥരായ കുട്ടികൾക്ക് പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്‌തു. കായിക, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ആസാദ് നഗർ സ്പോടിംങ് ക്ലബ്.

                                                                
Kerala, News, Kasaragod, Club workers distributed festive clothes to orphaned children.


ക്ലബ് അംഗം മൊയ്‌തീൻ ബാഗ്ലൂർ പ്രസിഡന്റ് സിറാജിന് കൈമാറി ഉദ്‌ഘാടനം നിർവഹിച്ചു. സെക്രടറി ശരീഫ്, ഇബ്രാഹിം, ആരിഫ് സംബന്ധിച്ചു

Keywords: Kerala, News, Kasaragod, Club workers distributed festive clothes to orphaned children.
< !- START disable copy paste -->


Post a Comment